നമ്മുടെ ശൂന്യാകാശം വിചിത്രമാണ് എന്ന് മനസ്സിലാക്കാൻ വലിയ പാട് ഒന്നും ഇല്ല. ഇങ്ങനെ വിചിത്രമായ ഒന്നിൽ അതിലും വിചിത്രമായ ചില കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ട് അവ ആണ് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്:
1. Plasma
നമ്മൾ ഭൂമിയിൽ ഉള്ള ആളുകൾക്ക് സാധാരണ മൂന്ന് തരത്തിൽ ഉള്ള പദാർത്ഥങ്ങൾ ആയിട്ടാണ് പരിചയം ഉള്ളത് കട്ടിയായ പദാർത്ഥങ്ങൾ , ദ്രാവകം, വായു. എന്നാൽ നമ്മുടെ ശൂന്യാകാശത്തിൽ ഇവക്ക് പുറമെ മറ്റൊരു പദാർത്ഥവും ഉണ്ട്, അതിന്റെ പേരാണ് Plasma.
Plasma ലൂസ് ആയ ഇയോൻസും എലെക്ട്രോൺസും കൊണ്ട് ആണ് രൂപം കൊണ്ടിരിക്കുന്നത്, ഒരു വസ്തുവിനെ ഗ്യാസിനും മുകളിൽ സൂപ്പർ ചാർജ്ഡ് ആകുമ്പോൾ അതിന് ഉയർന്ന ചൂടിനെ താങ്ങാനും വലിയ തോതിൽ ഉള്ള ഇലക്ട്രിക്ക് കറന്റ് താങ്ങാനും ഉള്ള ശക്തി ഉണ്ടാക്കും.
നമ്മുടെ ബഹിരാകാശത്തിൽ 99.9% വസ്തുക്കളും ഈ plasma കൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്. അതിൽ നമ്മുടെ സൂര്യനും പ്പെടും ചില സമയങ്ങളിൽ മിന്നലിന്റെ രൂപത്തിൽ നമ്മുക്ക് ഭൂമിയിലും കാണാൻ കഴിയും.
2. തീവ്രമായ താപനില
ഭൂമിയിൽ ഇരിക്കുമ്പോൾ നമ്മുടെ മനസ്സിൽ തീവ്രമായ താപനിലയെ പറ്റി ചിന്തിക്കുമ്പോൾ അതിന്ന് ഒരു പരിധി ഉണ്ട് സൈബീരിയയിൽ ഉള്ള മരം കോച്ചുന്ന തണുപ്പും സഹാറയിലെ വെട്ടി വിയർക്കുന്ന ചൂടും ഒക്കെ ആണ് ആ പരിധി. ഭൂമിയിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ചൂട് 134°F തണുപ്പ് -129°F പുമാണ്.
ഭൂമിക്ക് പുറമെ ഈ കാര്യത്തിൽ ഒരു പരുത്തിയും ഇല്ല. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത താപനില തന്നെ ഇതിന് ഒരു ഉദാഹരണം, -250°F മുതൽ 250°F (-157°C to 121°C) വരെ ആണ് അത്. മെർക്കുറിയിൽ ഈ താപനില രാവിലെ 840°F (449°C) മുതൽ രാത്രി വരെ ആണ് -275°F (-171°C).
3. കോസ്മിക് ആൽക്കെമി
ഒരു കെമിസ്ട്രി ലാബിലും സാദ്ധ്യകാത്ത കാര്യങ്ങൾ ആണ് സൂര്യനിലും അതിന്ന് ചുറ്റുമുള്ള മറ്റ് നക്ഷത്രങ്ങളിലും നടക്കുന്നത്. ഹൈഡ്രജൻ ഉള്ളിൽ എടുത്തു അതിനെ ഹീലിയം ആക്കി ആ ചൂടിൽ ആണ് സൂര്യൻ തിളങ്ങുന്നത്. ഫ്യൂഷൻ എന്ന് അറിയപ്പെടുന്ന ഈ പ്രക്രിയ നമ്മുടെ ചുറ്റും ഉള്ള വസ്തുക്കൾക്ക് ഭക്ഷണവും ചൂടും നൽകുന്നത്.
4. കാന്തിക സ്ഫോടനം
എല്ലാ ദിവസവും സുര്യനെ പോലെ ഉള്ള നക്ഷത്രങ്ങളിൽ നിന്ന് വലിയ തോതിൽ കാന്തിക വിസ്ഫോടനം നടക്കാർ ഉണ്ട്. ഭൂമിയുടെ കാന്തിക വലയത്തിൽ ഇവയിൽ നിന്ന് നമ്മുക്ക് സംപ്രക്ഷണം നൽകുന്നു. ഭൂമിക്ക് പുറമെ എല്ലാ ഗ്രഹങ്ങളും എല്ലാ ദിവസവും ഇത് നേരിടേണ്ടി വരുന്നു. ചൊവ്വയുടെ വെള്ളം ഇല്ലാതത്തിന്റെ കാരണവും, ഭൂമിയിൽ ഇടക്ക് വരുന്ന സൗര കാറ്റും എല്ലാം കാരണം ഇതാണ്.
5. സൂപ്പർസോണിക് ഷോക്കുകൾ
ഭൂമിയിൽ അന്നേൽ എനർജി ട്രാൻസ്ഫർ ചെയ്യാൻ സ്പർശനത്തിന്റെ ആവിശ്യം ഉണ്ട്. എന്നാൽ ശൂന്യാകാശത്തിൽ അത് വേണ്ട, ഇതിനെ വിളിക്കുന്ന പേര് ആണ് ഷോക്ക്. ഇവ plasma waves അല്ലെൻകിൽ electric അല്ലെൻകിൽ magnetic fields എന്നിവ ഉപയോഗിച്ചാണ് എനർജി കൈമാറുന്നത്.
0 Comments