ക്ഷീരപഥത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു അജ്ഞാത വസ്തുവിൽ നിന്ന് നിഗൂഠമായ റേഡിയോ തരംഗങ്ങൾ പ്രസരിക്കുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞർ | Mysterious radio waves from the heart of the Milky Way


നമ്മുടെ പ്രവഞ്ചത്തിലെ എല്ലാ വസ്തുക്കളും റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കാർ ഉണ്ട് ഉതാഹരണത്തിന് ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മരിച്ച നക്ഷത്രങ്ങൾ, ഛിന്നഗ്രഹങ്ങൾ എല്ലാ വസ്തുക്കളും റേഡിയോ തരംഗം പുറപ്പെടുവിക്കാർ ഉണ്ട്. എന്നാൽ University of Sydney യിലെ റെസീർച്ചേഴ്സ് ഇവയിൽ നിന്ന് വ്യത്യസ്തമായ ഒരു റേഡിയോ സിഗ്നൽ നമ്മുടെ ക്ഷീരപഥത്തിന്റെ നടുവിൽ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താൻ ആയി. എന്നാൽ ഇത് നമ്മുടെ അസ്‌ട്രോണോമീർസിന് അറിയുന ഒരു ഗ്രഹത്തിൽ നിന്നോ നക്ഷത്രത്തിൽ നിന്നോ പാറയിൽ നിന്നോ അല്ല വരുന്നത് എന്നത് ശ്രദ്ദേയമാണ്.

ഇതിനെ വിചിത്രമാകുനത് ഇതിന്റെ രൂപമായിരുന്നു മാസങ്ങൾ കൊണ്ട് ശേഖരിച്ച ഈ സിഗ്നലുകൾ പലപ്പോളും ഒട്ടും പ്രതിഷികതാ രീതിയിൽ മാറുന്നത് ശ്രദ്ധയിൽ പെട്ടു. സാധാരണ വർഷങ്ങൾ എടുക്കാർ ഉണ്ട് ഇത്തരം സിഗ്നലുകൾക്ക് മാറ്റം സംഭവിക്കാൻ എന്നാൽ ഇതിന് വെറും മാസങ്ങൾ മാത്രമാണ് വേണ്ടി വന്നത്.

പലപ്പോളും ഇത് അപ്രതീക്ഷിതമായി ഓഫ് ആകുകയും ഓൺ ആകുകയും ചെയർ ഉണ്ട് എന്നതും ഇതിനെ വിചിത്രമാകുന്നു. The Astrophysical Journal യിൽ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഇത് പ്രശദ്ധികരിച്ചത്. ഇതിൽ റിസേർച്ചേഴ്‌സ് പറയുന്നതനുസരിച് ഇത് ചിലപ്പോൾ നമ്മൾ അറിയാത്ത ഒരു വസ്തു തന്നെ അയേകാം എന്നാണ്.

ഇതിന്റെ കാര്യം ഒട്ടും പ്രവചനീയകമല്ല ചിലപ്പോൾ ഒരു മാസം നീണ്ടു നിന്നേക്കാം മറ്റ് ചിലപ്പോൾ വേഗം ഇല്ലാതെ ആയേക്കാം. അതിനാൽ ഇതിന്റെ പഠനം കുറെ നാൾ വേണ്ടി വന്നു. 2020 മൊത്തം ഈ സിഗ്നൽ നീണ്ടു നിന്നു എന്നതാണ് സത്യം, ഏകദേശം 9 മാസം ഇത് തുടർന്നു. ഓസ്‌ട്രേലിയിലെ ASKAP radio telescope ഉപയോഗിച്ചാണ് ഇതിനെ പഠിച്ചത്.

ഈ വസ്തു എന്താണ് എന്ന് അറിയാൻ ഇവർ സാധാരണ വെളിച്ചത്തിൽ കണ്ടെത്താൻ നോക്കി പക്ഷെ ലക്ഷ്യം കണ്ടില്ല. ഇതിന് പുറമെ X-ray അല്ലെങ്കിൽ infrared light ഉപയോഗിച്ച് കണ്ടെത്താൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതിനാൽ തന്നെ ആണ് ഓസ്‌ട്രേലിയുടെ Parkes radio telescope ഉപയോഗിച്ച് പഠനം നടത്തിയത്.

എന്നാൽ ഇടക്ക് ഇടക്ക് ഇത് ഇല്ലാതെ ആകുമ്പോൾ അവർ ഇത് സ്ഥിതികരിക്കാൻ പല ടെലിസ്കോപ്പുകളും ഉപയോഗിച്ച് നോക്കി ഇതിൽ സൗത്ത് ആഫ്രിക്കയിലെ MeerKAT observatory യും ഉപയോഗിച്ചിരുന്നു. ഇതിലുടെ അവർ എല്ലാ ആഴ്ചയിലും 15 മിനിറ്റ് വരെ ഒബ്സർവ് ചെയ്തു.

ഒടുവിൽ സിഗ്നൽ കണ്ടെത്തിയപ്പോൾ പെട്ടന് പതിവ് പോലെ സിഗ്നൽ നഷ്ടമായി. എന്നാൽ അത്തവണ ഇത് കൊറച്ചു വിചിത്രമായിരുന്നു കാരണം കഴിഞ്ഞ ആഴ്ച ഇത് മൊത്തം കണ്ടെത്താൻ കഴിഞ്ഞിരുന്നു.

Post a Comment

0 Comments