ഒരു ന്യൂക്ലിയർ ബഹിരാകാശ ആയുധത്തിന് അസ്റ്റീറോയിഡിനെ ഭൂമിയിലേക്ക് പതിക്കുന്നത് തടയാൻ കഴിയുമോ? Can a Nuclear Space Weapon Stop Asteroids From Crashing Into Earth?


നമ്മുടെ ഭൂമിയുടെ ചുറ്റും ചെറുതും വലുതുമായ ഒട്ടെറെ വസ്തുക്കൾ ചുറ്റുന്നുണ്ട്, ഇതിൽ പലതും ഭൂമിക്ക് വളരെ അപകടകരമായി വസ്തുക്കൾ ആണ്. ഇതിൽ പലതും ഭൂമിയെ ഭാവിയിൽ ഇടിക്കാൻ സാധ്യത ഉണ്ട്. ഈ അപകടകരമായ വസ്തുത കണക്കിൽ എടുത്താണ് NASA Double Asteroid Redirection Test (DART) എന്ന പുതിയ പദ്ധതി രൂപപ്പെടുത്തിയത്. 

ഇത് ആദ്യമായി പ്രൊപ്പോസ് ചെയ്തത് Johns Hopkins University, Maryland യിലെ Applied Physics Laboratory ആണ്. ഇത് അനുസരിച്ചു ഒരു അസ്റ്റീറോയ്ഡ് അപകടകരമായി അടുത് എത്തിയാൽ ഒരു സാധാരണ ഡാർട് പോലെ അവയെ ഭൂമിയിൽ നിന്നും അകറ്റും. ഇതിൽ നുക്ലീർ ആയുധങ്ങൾ ഉൾപ്പെടുത്തുക ആണ് എങ്കിൽ ഇത്തരം അസ്റ്റീറോയിഡുകളെ നശിപ്പിക്കാൻ കഴിയും.

ഈ മേയത്തോടിനെ ‘disruption’ മേയത്തോട് എന്നാണ് വിളിക്കുന്നത്, ഇങ്ങനെ നശിപ്പിക്കുന്നത്തിൽ 99% അവശിഷ്ടങ്ങളും ഭൂമിയെ പതിക്കാതെ കടന്നു പോക്കും.

ഇത് പരീക്ഷിക്കാൻ ആയി ഒരു കുട്ടം റെസീർച്ചേഴ്‌സ് സോഫ്റ്റ്‌വെയർയിന്റെ സഹായത്തോടെ ഒരു അസ്റ്റീറോയ്ഡ് തകർത്തു ഇതിനെ Spheral എന്നാണ് വിളിക്കുന്നത്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൊട്ടിച്ചെറിച്ച അസ്റ്റീറോയിഡിന്റെ അവശിഷ്ടങ്ങൾ എവിടെ പതിക്കും എന്ന് കണ്ടെത്താൻ കഴിയും.

Post a Comment

0 Comments