ഭൂമിയിൽ നിന്ന് ഇല്ലാതെ ആയ ജീവികളെ തിരിച്ചു കൊണ്ട് വരേണ്ടത് ആവിശ്യമാണോ? Should We Bring Back Animals From Extinction?


Jurassic Park കണ്ടിട്ടുണ്ടോ? ആ സിനിമയുടെ പ്രമേയം ഒരു ബിസിനസ് കാരൻ ഒരു തീം പാർക്ക് നിർമ്മിക്കുന്നു അതിൽ ക്ലോൺ ചെയ്ത ദിനോസറുകളെ ഉൾപ്പെടുത്തി ഒരു പാർക്ക് ഉണ്ടാകുന്നതാണ് കഥ. ഇപ്പോൾ ഇതാ അത് പോലെ ഒരു കൂട്ടം സയന്റിസ്റ്റുകൾ ചേർന്ന് നമ്മുടെ വുള്ളി മാമോത്തതിനെ തിരിച്ചു കൊണ്ട് വരാൻ ഉള്ള ശ്രമത്തിലാണ്. ഇത് ഭൂതിയാണോ?

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് ലോകാതെ അറിയിച്ചത്, ഇതിനായി ഒരു പുതിയ കമ്പനയും രൂപീകരിച്ചിട്ടുണ്ട് ഇതിന്റെ പേര് Colossal എന്നാണ്, 1000 വർഷങ്ങൾക്ക് ശേഷം ഉയർത്തേനിക്കുന്ന ഈ ഭീമാകാരനെ സിബെരിൻ കാടുകളിൽ ആണ് വീട് ഒരുങ്ങുക.

ആദ്യ ഫണ്ടിംഗ് ആയി $15 മില്യൺ ലഭിച്ചു എന്ന് Harvard Medical School യിലെ ബിയോളജിസ്റ് ആയ George Church അറിയിച്ചു. കഴിഞ്ഞ 8 കൊല്ലമായി ഈ ധൗത്യത്തിന്റെ പിന്നാലെ ആണ് അദ്ദേഹം. ബോസ്റ്റണിലെയും ഡാളസിലെയും ലാബുകളിൽ ആണ് ഇപ്പൊൾ ഇവർ ഈ ലക്ഷ്യത്തിന്റെ പിന്നാലെ പോകുന്നത്.

ഇന്നത്തെ അന്നയുടെ DNA യിൽ mammoth ത്തിന്റെ പ്രിത്യേകതകൾ ചേർക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്, അതായത് തലമുടി പിന്നെ കൊഴുപ്പ് എന്നിവ ചേർത് ഒരു മാമ്മോത്തിനെ സൃഷ്ഠിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ആനകളോട് സാമീപ്യമുള്ള മാമ്മോത്തിന്റെ എംബ്രിയോ ഉണ്ടാക്കി കുറെ മാമ്മോതിനെ സൃഷ്ഠിക്കുക ആണ് ലക്‌ഷ്യം.

എന്നാൽ എല്ലാവരും ഇത് അത്ര വിജയം ആക്കും എന്ന് പറയുന്നില്ല, ഇതിന് പുറമെ എത്തിക്കൽ ചോദ്യങ്ങൾ വേറെയും ഉയർന്നു. സത്യത്തിൽ 1000 വർഷങ്ങൾക്ക് മുൻപ് ഇല്ലാതെ ആയ ഈ മാമ്മോത്തിന്റെ വലിയ ഒരു അറിവ്വ് ആർക്കും ഇല്ല എന്നതാണ് സത്യം. അതിനാൽ ഒരു അന്നയിൽ ഇത്തരം ഒരു പ്രവർത്തിയെ ന്യായികരിക്കാൻ കഴിയില്ല.

ഇതിന് പുറമെ ഗ്ലോബൽ വാർമിംഗ് കാരണം ഓരോ ദിവസവും ചൂട് കുടി വരുകയാണ് അതിനാൽ ഈ ജീവികളെ പീഡിപ്പിക്കുന്നത് പോലെ ആക്കിലെ എന്നും ചോദ്യം ഉയരുന്നു. അതിനാൽ സൈബീരിയയും നോർത്ത് അമേരിക്കയും പതിയെ ഉരുക്കുകയാണ്, അത് മാത്രമല്ല പണ്ടത്തെ പോലെ പുല്ലും ഇല്ല അതിന് പുറമെ മോസസ് ആണ് കുടുതലും ഉള്ളത്.

Post a Comment

0 Comments