തെറി വിളിക്കുന്ന താറാവുകൾ, തമാശ അല്ല | Ducks muttered "You bloody fool"


ആളുകൾ പറയുന്നതും പഠിപികുനതും കേട്ട് തെറി വിളിക്കുന്ന തത്തയുടെ കഥ നിങ്ങൾ കേട്ടിട്ടുണ്ടാകും, പക്ഷെ ഇതാ യൂറോപ്പിൽ തെറി വിളിക്കുന്ന താറാവുകളെ കാണാം.

ഓസ്ട്രേലിയൻ മസ്ക് വിഭാഗത്തിൽ പെടുന്ന താറാവുകൾ അണ് ഇവ. കതക് തുറക്കുന്ന ശബ്ദതവും, ആളുകൾ സമസരികുന്ന രീതിയും എല്ലാം ഇവ അനുകരണീക്കാർ ഉണ്ട്.


മനുഷ്യന്റെ സംസാരത്തെ താറാവുകൾക്ക് അനുകരിക്കാൻ കഴിയും എന്ന അവകാശവാദം കണ്ടെത്തിയപ്പോൾ "വിശ്വസിക്കാൻ പ്രയാസമായിരുന്നു" എന്ന് ജീവശാസ്ത്രജ്ഞനായ കാരൽ ടെൻ കേറ്റ് പറയുന്നു. ഇത് സത്യമാണോ എന്ന് അറിയാൻ അദ്ദേഹം വേട്ടക്ക് പോകുന്നു എന്ന് അറിയിച്ചു.
 
റിപ്പർ എന്ന താറാവിൽ നിന്നുള്ള 1984 ലെ റെക്കോർഡിംഗിൽ നിന്നാണ് ഇത് സ്ഥിരീകരിച്ചത്.

തമ്മിൽ അടിയുണ്ടകുമ്പോൾ എതിരാളിയെ ഭയപ്പെടുത്താൻ വ്യത്യസ്ത ശബ്ദങ്ങൾ ഉണ്ടാക്കുക വളരെ സാധാരണമാണ്. താരവുകൾക് പുറമെ അന്ന, സീൽ, ഡോൾഫിൻ എന്ന് ഇവയും മനുഷരെ അനികരിക്കാർ ഉണ്ട്.

Post a Comment

0 Comments