ചൊവ്വയിൽ ഒരു പെട്രോൾ പമ്പ്? പുതിയ റിയാക്ടര് ഇത് സത്യമാക്കിയേക്കാം | Carbon Dioxide to Fuel


US യിലെ ഒരു സംഘം എൻജിനീയെർമാർ ഗ്രീൻഹൗസ് ഗ്യാസ് ആയ CO2 വിനെ ഇന്ധനം ആയി മാറ്റുന്ന വിദ്യ കണ്ടെത്തി. ഇത് കാലാവസ്ഥ വെതിയാനത്തിലും ഭാവിയിൽ ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് എത്തിക്കുന്ന ഇന്ധനമായും മാറിയേക്കാം.

University of Cincinnati യിലെ റീസെർച്ചേഴ്‌സ് ഒരു റിയാക്ടറിന്റെ സഹായത്തോടെ ഒരു carbon catalyst ഉപയോഗിച്ചുCO2 ഡിനെ മീഥേൻ ആക്കി മാറ്റി, ഇതിനെ "Sabatier reaction" എന്നാണ് വിളിക്കുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ഫ്രഞ്ച് കെമിസ്റ് ആയ Paul Sabatier ആണ്. ഇതേ മാർഗം ഉപയോഗിച്ചാണ് International Space Station യിലെ വായു ശുദ്ധികരിക്കുന്നത്.

ചൊവ്വയിലെ ഏറ്റവും കൂടുതൽ ഉള്ള ഗ്യാസ് ആണ് carbon dioxide, അതിനാൽ ഇത് നമ്മുക്ക് ഒരു സ്പേസ് യാത്രക്ക് ആവിഷയമായ ഇന്ധനത്തിന്റെ അളവിൽ നല്ല മാറ്റം കൊണ്ടുവരാൻ സഹായിക്കും. അതിനാൽ തന്നെ ഇത് വിജയകരാമായാൽ ചൊവ്വയിൽ ഒരു പെട്രോൾ പമ്പ് ഉള്ള പോലെ ഇരിക്കും.

Nature Communications എന്ന ജേർണയിൽ പ്രസിദ്ധികാരിച്ച ഈ പഠനത്തിൽ ഈ ടീം പറയുന്നത് പല കാറ്റലിസ്റ് ഉപയോഗിച്ചു എന്നാണ്, ഇതിൽ graphene quantum dots എന്ന ക്യാറ്റലിസ്റ്റ് അടക്കം ഉപയോഗിച്ച് നോക്കിയിരുന്നു. 

ഇതിന് നേതിര്ത്ഥം നയിക്കുന്ന റിസേർച്ചർ അറിയിച്ചത് ഇത് കാലാവസ്ഥ വെതിയാനത്തിന് ഒരു മാറ്റമാകും എന്ന് പറഞ്ഞു. അത് മാത്രമല്ല ഇതിന് വ്യാവസായികമായി ഗുണം ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു. ഇതിന് പുറമെ മിതൈൻ മാത്രമല്ല എതിലൈയിൻ ഉണ്ടാക്കാൻ കഴിയും. ഇതിനാൽ നമ്മുക്ക് പ്ലാസ്റ്റിക്, റബ്ബർ, സിന്തറ്റിക് തുണി അടക്കം കുറെ സാധനങ്ങൾ ഉണ്ടാക്കാൻ കഴിയും.


Post a Comment

0 Comments