മാർസിൽ നമ്മുടെ വീടുകൾ എങ്ങനെ ആയിരിക്കും എന്ന് അറിയാം


ഭൂമിയെ അപേക്ഷിച്ച് ചൊവ്വയിൽ റേഡിയേഷൻ വളരെ കൂടുതൽ അണ്. ഇത് ഭൂമിയിൽ നിന്ന് പോകുന്ന അള്ളുകൾക്ക് വലിയ പ്രശ്നങ്ങളിലേക്ക് വഴി വക്കും. ഇത് തടയാൻ അയി പല മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണ് ശാസ്ത്ര ലോകം. 

ഇതിന് ഏറ്റവും നല്ല മാർഗമായി പറയുന്ന ഒരു മെത്തോട് അണ് ഭൂഗർഭകുഴികൾ. ചൊവ്വക്ക് അടിയിലായി ഇത്തരം ഗുഹകൾ സൃഷ്ടിച്ച് അവയെ വസയോഗമക്കുകയാണ് ഈ മാർഗം.

ചൊവ്വയുടെ ഉപിതലത്തിൽ പൊടിക്കാറ്റും കാലാവസ്ഥയും ഭൂമിയിൽ താമസിക്കുന്ന നമ്മുക്ക് ചിന്തിക്കാൻ കഴിയുന്നതിലും ഭയാനകമാണ്. ഇതരം വസവേവസ്ത ഇതിനെയും നമ്മളെ സഹായിക്കും.

മറ്റൊരു രീതിയാണ് ഗുഹകൾ, മനുഷ്യനെ ചൊവ്വയിൽ സംരക്ഷിക്കാൻ കഴിയുന്ന ഒരു രീതി. ഭൂമിയിൽ അധിമ മനിഷ്യർ പരിക്ഷിച്ചു വിജയിപ്പിച്ച ഈ മാർഗ്ഗം നമ്മുക്ക് ഭാവിയിൽ ചൊവ്വയിൽ ഒരു സുരക്ഷിത ഗ്രഹം ഉണ്ടാക്കാൻ സഹായിച്ചക്കും. 

ചൊവ്വക്ക് ഒരു അന്ധരിക്ഷം ഇല്ലതത്തിനാൽ ഏറ്റവും കൂടുതൽ നമ്മൾ ഭയപ്പെടുന്നത് സൂര്യൻ്റെ റേഡിയേഷൻ നിനാണ്. അതിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും.

Post a Comment

0 Comments