
വേൾഡ് പോപുലേഷൻ റിവ്യൂ ഈ അടുത്തു ലോകത്തിലെ ഏറ്റവും മാലിന്യമായ രാജ്യങ്ങളുടെ പട്ടിക്ക പുറത്തു വിട്ടിരുന്നു. 92 രാജ്യങ്ങളെ ആണ് ഈ പഠനത്തിനായി പരിഗണിച്ചത്. PM2.5 കണിക്കകളുടെ അളവ്വ് വെച്ചാണ് ഈ പട്ടിക്ക തയ്യാറാക്കിയത്.
1. ബംഗ്ലാദേശ്
ഈ പട്ടികയിൽ ആദ്യം ഇടം പിടിച്ചത് നമ്മുടെ അയൽവാസിയായ ബംഗ്ലാദേശ് ആണ്. ബംഗ്ലാദേശിൽ PM2.5 കണിക്കയുടെ അളവ് 83.30 ആണ്, അതായത് ലോകത്തിലെ ഏറ്റവും മാലിന്യമായ വായു ശ്വാസിക്കുന്ന ജനത ഇത് ആണ് എന്ന് അർദ്ധം. ലോകത്തിന്റെ ചവറുക്കുഴി ആയി ബംഗ്ലാദേശ് എന്ന് വാർത്ത പല ഇടങ്ങളിൽ ആയി നിന്ന് ഉയർന്ന് കേൾകുന്നുണ്ട്. ചൈനയുടെ റീസൈക്ലിങ് പോളിസിക്ക് പിന്നാലെ ലോക രാജ്യങ്ങൾ ബംഗ്ലാദേശിൽ വേസ്റ്റ് കുമിഞ്ഞു കൂട്ടിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു.
2. പാക്കിസ്ഥാൻ
രണ്ടാമത്തെ ഏറ്റവും മാലിന്യമായ രാജ്യവും നമ്മുടെ അയൽവാസി തന്നെ ആണ്, പാക്കിസ്ഥാൻ. ഏറ്റവും അധികം ആളുകൾ വായു സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്നത് ഏഷ്യയിൽ ആണ് എന്നത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. പാകിസ്ഥാനിലെ PM2.5 കണിക്കയുടെ അളവ് 65.81 ആണ്.
3. മംഗോളിയ
ചൈനക്ക് പിന്നാലെ ഈ നൂറ്റാണ്ടിലെ ഏറ്റവും അവിശ്വസിനീയമായ വളർച്ച കൈവരിച്ച രാജ്യമാണ് മംഗോളിയ, പാകിസ്ഥാനിൽ നിന്നും വെറും 3 യിന്റ് വിത്യാസത്തിലാണ് മംഗോളിയ മൂന്നാം സ്ഥാനത്ത് ഉള്ളത്, വരും വർഷങ്ങളിൽ ചിലപ്പോൾ പാകിസ്ഥാനിന്നെ ചിലപ്പോൾ മറികടക്കും എന്ന് വിശ്വസിക്കപ്പെടുന്നു. മംഗോളിയ്യിലെ PM2.5 കണിക്കയുടെ അളവ് 65.81 ആണ്.
4. അഫ്ഗാനിസ്ഥാൻ
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഫ്ഗാനിസ്ഥാൻ ആണ് നാലാം സ്ഥാനത്ത്, പക്ഷെ വിഷമിപ്പിക്കുന്ന കാര്യം എന്തന്നാൽ മാറ്റ് രാജ്യങ്ങളിലെ പോലെ വികസനത്തിൽ നിന്നുണ്ടായ മലിനീകരണമല്ല ഇത് നേരെ മറിച്ചു യുദ്ധത്തിന്റെ ബാക്കി പത്രമാണ് എന്നതാണ്. അഫ്ഗാനിസ്ഥാനിലെ PM2.5 കണിക്കയുടെ അളവ് 58.80 ആണ്.
5. ഇന്ത്യ
പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും അധികം റിപ്പോർട്ട് ചെയുന്ന ആസ്ത്മ രോഗികൾ ഇന്ത്യയിൽ ആണ് എന്നത് ഭയപെടുത്തുന്ന ഒരു കണക്കാണ്. ഇന്ത്യയിലെ പട്ടണങ്ങളിൽ ജീവിക്കുന്ന ആളുകൾ മറ്റ് ഏത് രോഗത്തിൽ നിന്ന് മരിക്കുന്നതിലും കൂടുതൽ വായു മലിനീകരണത്തിൽ നിന്ന് ആണ് മരിക്കുന്നത്. ഇന്ത്യയുടെ PM2.5 കണിക്കയുടെ അളവ് 50.08 ആണ്.
6. ഇന്തോനേഷ്യ
ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. ഇന്ത്യയുടെ PM2.5 കണിക്കയുടെ അളവ് 51.71 ആണ്. PM2.5 കണിക്കയുടെ അളവ് ഇന്ത്യയോട് താരതമ്യം ചെയുമ്പോൾ കൂടുതൽ ആണ് എങ്കിലും. വിസ്ഥിരണത്തിന്റെ കാര്യത്തിൽ ഇന്ത്യയെക്കാൾ ഏറെ ചെറുതാണ് ഇന്തോനേഷ്യ അതിനാൽ ആണ് ഈ പട്ടികയിൽ ഇന്തോനേഷ്യ അരാം സ്ഥാനത് ഉള്ളത്.
7. ബഹ്റൈൻ
മിഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഏറ്റവും അധികം വ്യവസാങ്ങൾ ഉള്ള രാജ്യമാണ് ബഹ്റൈൻ. ഇന്തോനേഷ്യയോട് സമാനമായ ഒരു കാരണത്താൽ ആണ് ബഹ്റൈൻ ഏഴാം സ്ഥാനത്തുള്ളത്. രാജ്യത്തിൻറെ PM2.5 കണിക്കയുടെ അളവ് 59.80 ആണ്.
8. നേപ്പാൾ
പട്ടികയിൽ ഉള്ള എട്ടാം സ്ഥാനക്കാരൻ ആണ് നേപ്പാൾ. ഏറ്റവും അധികം സംപ്രേക്ഷിത വനമേഖല ഉള്ള ഈ രാജ്യത്തെ PM2.5 കണിക്കയുടെ അളവ് 44.46 ആണ്.
9. ഉസ്ബെക്കിസ്ഥാൻ
പട്ടികയിലെ ഒൻപതാമത്തെ മലിനീകരണ രാജ്യം ഉസ്ബെക്കിസ്ഥാനാണ്. ഇതിന് ശരാശരി PM2.5 സാന്ദ്രത 41.20 ആണ്. വ്യവസായമായ വളർച്ച ഈ രാജ്യം കഴിഞ്ഞ 10 വർഷത്തിൽ ഉയർത്തിട്ടുണ്ട് അതിനാൽ ആണ് ഈ ഉയർന്ന സാന്ദ്രത എന്ന് കരുതുന്നു.
10. ഇറാക്ക്
ഇറാക്ക് ആണ് പത്താം സ്ഥാനത്, അഫ്ഗാനിസ്ഥാനോട് സമാനമായ കാരണങ്ങൾ കാരണമാണ് ഇറാഖിൽ ഈ ഉയർന്ന സാന്ദ്രത. ഈ രാജ്യത്തെ PM2.5 കണിക്കയുടെ അളവ് 39.60 ആണ്.
0 Comments