നമ്മുടെ ക്ഷീരപഥത്തിൽ മുമ്പ് കണ്ടെത്താത്ത ഒരു സവിശേഷത ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനിയിൽ നിന്നും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗാള മിഷന്റെയും സഹായത്തോടെ ആണ് ഇത് കണ്ടെത്തിയത്.
Also Read: ലോകത്തിലെ ഏറ്റവും മാലിന്യമായ 10 രാജ്യങ്ങൾ ഏത് എല്ലാം ആണ് എന്ന് നോക്കാം
ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ സ്ഥിതി ചെയുന്ന ക്ഷീരപഥത്തിന്റെ ധനുരാശിയിൽ കുറെ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തി, ഇതിനോട് ഒപ്പം പുതിയ നക്ഷത്രത്തിന്റെ ഉത്ഭവ രൂപമായ വാതക മേഘതെയും കണ്ടെത്താൻ ആയി.
Also Read: ഇലകളുടെ രൂപഘടനയെ കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങൾ അറിയാം
ധനുരാശിയിൽ നാല് നെബുലകൾ ആണ് ഉള്ളത്: ഈഗിൾ നെബുല, ഒമേഗ നെബുല, ട്രിഫിഡ് നെബുല, ലഗൂൺ നെബുല എന്നിവയാണ് അത്. ഇവയെ മറികടന്ന് വേറെ ഒരു പാതയിൽ സഞ്ചരിക്കുന്ന ഒരു പുതിയ കൈയിനെയും കാണാം.
0 Comments