കാണാൻ പോലും കഴിയാത്ത ജീവികൾ ലോകതെ മാറ്റുകയാണ് എങ്ങനെ എന്ന് അറിയാം

microbes changing the world
microbes changing the world
മൈക്രോബ്സ് ആണ് ലോകത്തിന്റെ പുതിയ പ്രതീക്ഷ എന്ന് തെളിയിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. നമ്മുടെ ചുറ്റും കാണുന്ന പല വസ്തുക്കളെയും ഇപ്പോൾ പ്രവർത്തിക്കുന്നതിലും മെച്ചപ്പെട്ട രീതിയിൽ ആകാൻ കഴിയും എന്ന് തെളിയിക്കുകയാണ്.

ALSO READ: ക്യൂരിയോസിറ്റി റോവറിന്റെ ഒൻപതാം വാർഷികത്തിൽ നാസ പങ്ക് വച്ച ചിത്രങ്ങൾ കാണാം

നമ്മുക്ക് ആവിശ്യമായ കെമിക്കലുകൾ ഒരു ഉപകരണത്തിന്റെ സഹായത്തോടെ മൈക്രോബീസിൽ നിന്ന് ഉണ്ടാക്കാൻ കഴിയുന്ന മാർഗം കണ്ടെത്തിയിരിക്കുകയാണ് Professor Kristala Jones Prather. ഈ മാർഗം ഉപയോഗിച്ചു നമ്മുടെ വൈദ്യശാത്രത്തെയും, ഊർജ ഉപയോഗത്തെയും അടി മുടി മാറ്റാൻ കഴിയും എന്ന് ആണ് പ്രതിഷിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന കെമിക്കലുകൾക്ക് ഉയർന്ന കോമ്പൗണ്ട് എഫീസിൻസി ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ നമ്മൾ ഫാക്ടറിയിൽ ഉണ്ടാകുന്നതിനേക്കാൾ ഉയർന്ന പ്യൂരിറ്റി നമ്മുക്ക് കൈവരിക്കാൻ കഴിയും. ഇവർ ഇവരുടെ ഫാക്ടറി സെറ്റപ്പ് ചെയ്യാൻ പോകുന്നത് സ്ലൊവാക്യയിൽ ആണ്.

ALSO READ: ഭൂമിയുടെ കാന്തിക മണ്ഡലത്തിന് 200 ദശലക്ഷം വർഷങ്ങളെ നിലനിൽക്കു എന്ന് പുതിയ പഠനം

നമ്മുടെ ഭൂമിയുടെ 70 ശതമാനവും വെള്ളമാണ് എന്നത് സത്യമാണ് എന്നാൽ 3 ശതമാനം കുടിവെള്ളം മാത്രമാണ് ഭൂമിയിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗവും മാലിന്യമാക്കുകയാണ് എന്നത് വിഷമിപ്പിക്കുന്ന ഒരു വസ്തുതയാണ്. ഇതിനെ പ്രതിരോധിക്കാൻ നമ്മുക്ക് മൈക്രോബീസിന്റെ സഹായം ഉപയോഗിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് കൊളംബിയ സർവകലാശാലയിലെ കാർത്തിക് ചന്ദ്രൻ എന്ന എൻവിറോണ്മെന്റൽ എഞ്ചിനീയർ. വെള്ളത്തിൽ നാച്ചുറൽ ആയ വസ്തുക്കൾ അതായത് മുട്ട, പഴച്ചാറ്, പോലെയുള്ള വസ്തുക്കൾ ആണ് എങ്കിൽ പോലും ഇപ്പോൾ ഉള്ള സീവേജ് ട്രീത്മെന്റ്റ് പ്ലാന്റുകളിൽ മാലിന്യമായ് വെള്ളം ആയി തന്നെ ആണ് കണക്കാകുന്നത്. ഇത്തരത്തിൽ ഉള്ള വെള്ളത്തെ മൈക്രോബസിന്റെ സഹായത്തോടെ തരം തിരിച്ചു ഉപയോഗപ്രദമായ പാല സാധനങ്ങൾ ആയി മാറ്റാൻ കഴിയും എന്ന് അദ്ദേഹം തെളിയിച്ചു.

ALSO READ: ദിനോസറിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയ Chicxulub അസ്റ്റീറോയിഡിനെ കുറിച്ചറിയാം


ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ന് ജനസംഖ്യ ഉയരുകയാണ് എന്നത് സത്യമാണ്,  ഈ വളരുന ജനതിന്ന് ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ഇതിനുള്ള ഒരു പ്രതിവിധിയായി ഹൈബ്രിഡ് വിത്തുകൾ നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി, എന്നാൽ മണിന്റെ ഉള്ളിലെ മൈക്രോബ്സ് ഉത്പാദനം വർദ്ധിപ്പികുനത് യൂസയിലെ ഒരു സംഘം റെസീർച്ചേഴ്‌സ് കണ്ടെത്തിയിരുന്നു. ഇത് ശരിയാണ് എങ്കിൽ നമ്മുക്ക് മരുഭൂമിയിലും, കുറഞ്ഞ മണ്ണുള്ളയിടത്തും ക്രിഷി നടത്താൻ കഴിയും.

ALSO READ: ജ്യോതിശാസ്ത്രജ്ഞർ നമ്മുടെ ക്ഷീരപഥത്തിൽ മുമ്പ് കണ്ടെത്താത്ത ഒരു സവിശേഷത കണ്ടെത്തി


ഗ്യാസ് ഫെർമെന്റഷന് എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ ആദരിഷത്തിൽ ഉള്ള പല ഗ്യാസുകളെ മൈക്രോബസിന്റെ സഹായത്തോടെ ഉപയോഗപ്രദമായ വസ്തുക്കൾ ആക്കുന്ന ഈ രീതി IPCC റിപ്പോർട്ടിൽ പാരാമിഷിച്ചിരുന്നു. Acetogens എന്ന മൈക്രോബിന്ന് കാർബൺ ഡിഓക്സിഡിനെ എത്തനോൾ അകാൻ കഴിയും. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഗ്യാസ് ഫെർമെന്റഷന് പ്രചാരം വർധിക്കുകയാണ്. 2022 യിൽ ഫെർമെന്റഷന് ഉപയോഗിച്ചുള്ള വാതകവും 2024 യിൽ പ്ലാസ്റ്റിക്ക് കുപ്പികളും വസ്ത്രങ്ങളും ഇങ്ങനെ ഉല്പാദിപ്പിക്കും എന്നാണ് ഈ രാജ്യങ്ങൾ പറയുനത്ത്.


ALSO READ: മഹാബലിയുടെ യഥാർത്ഥ രൂപം എന്താണ്

ഭാവിയിൽ നമ്മുക്ക് സുരക്ഷിതവും മാലിന്യ രഹിതവുമായ ഒരു ഭാവി ഉണ്ടാക്കും എന്ന ശുഭ പ്രതീക്ഷയോടെ. അപ്പോ ശരി പിന്നെ കാണാം.

Post a Comment

0 Comments