നമ്മുടെ ശൂന്യാകാശം എത്ര മാലിന്യങ്ങൾ നിറഞ്ഞതാണ് എന്നതിന്ന് ഒരു തെളിവ്വ് കുടി.
നമ്മുടെ സ്പേസിലെ ചെറുതും വലുതുമായ ഡെബ്രിസിന്റെ പൊസിഷൻ മനസ്സിലാക്കാനും അതിനെ ട്രാക്ക് ചെയ്യാനും നിയോഗിച്ച Harvard-Smithsonian സെന്ററിലെ അസ്ട്രോഫ്യ്സിസ്റ് ആയ ജോനാഥൻ മക്ഡൊവെൽ തൻ്റെ ട്വിറ്ററിലൂടെ Object 48078, 1996-051Q എന്ന ഡെബ്രി ഒരു സാറ്റലൈറ്റ് ആയി കൂട്ടിയിടിച്ച വിവരം ലോകത്തെ അറിയിച്ചത്.
Also Read: ഇലകളുടെ രൂപഘടനയെ കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങൾ അറിയാം
![]() |
Yunhai 1-02 |
ചൈനയുടെ Yunhai 1-02 എന്ന സാറ്റലൈറ്റുമായി ആണ് കൂട്ടിയിടി സംഭവിച്ചത്. പക്ഷെ ഭയപ്പെടേണ്ട കാര്യം ഇല്ല ഇപ്പോളും സാറ്റലൈറ്റ് കൺട്രോളിൽ ആണ് എന്ന് ജോനാഥൻ ട്വിറ്ററിലൂടെ അറിയിച്ചു. space.com യിന്ന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ നമ്മുടെ സ്പേസിലെ മാലിന്യങ്ങളുടെ അളവ് ഓരോ നിമിഷവും വർധികുക്ക ആണ്, ഇപ്പോൾ ഉള്ളതിലും കൂടുതൽ സാറ്റലൈറ്റുകൾ നമ്മൾ അയച്ചാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് പറയുന്നു.
Also read: പെർസ്വെറാൻസ് റോവർ പുതിയ സ്ഥലത്തേക്ക് പോവുകയാണ്: കൂടുതൽ വിവരങ്ങൾ അറിയാം
റഷ്യയുടെ Tselina-2 എന്ന സാറ്റലൈറ്റ് ലോഞ്ച് ചെയ്യാൻ പുറപ്പെട്ട Zenit-2 റോക്കറ്റിന്റെ അവശിഷ്ടമാണ് ഈ ഒബ്ജക്റ്റ് 48078, ഇത് ശൂന്യാകാശത്തിൽ എത്തിയത് 1996 യിൽ ആണ്. ഇതിന്ന് പുറമെ ഇതാ റോക്കറ്റിൽ നിന്ന് എട്ടോളം മറ്റ് അവശിഷ്ടങ്ങളും 1997 - 2021 കാലയളവിൽ കണ്ടെത്തിട്ടുണ്ട്. ഇതിൽ അവസാനം കണ്ടെത്തിയ അവശിഷ്ട്ടം ഈ വര്ഷം മാർച്ച് 16 യിനാണ്.
0 Comments