ഈ അടുത്ത് പകർത്തിയ ശുക്രഗ്രഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കാണാം


ബുധഗ്രഹത്തിനെയും സൂര്യനെയും നിരീക്ഷിക്കാൻ ആയി നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും രണ്ട് പേടകങ്ങൾ അയച്ചിരുന്നു. ഇതിൽ സുര്യനെ നിരീക്ഷിക്കാൻ അയച്ച ESA യും NASA യും ചേർന്ന് അയച്ച പേടകത്തിലെ Heliospheric Imager അഥവാ SoloHI ആണ് ശുക്രഗ്രഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയത്.

ഓഗസ്റ്റ് 9-ത്തിന് പകർത്തിയ ചിത്രത്തിൽ ശുക്രഗ്രഹത്തിനെ വ്യക്തമായി കാണാം. ശുക്രനെ 8000 km അകലെ നിന്നുള്ള ചിത്രമാണ് ഇവർ പകർത്തിയത്. ഓഗസ്റ്റ് 10 യിന്ന് ESA യും JAXA യും ചേർന്ന് അയച്ച ബേപികൊളംബിയ എന്ന പേടകം ശുക്രന്റെ ഏകദേശം 550 KM അടുത്തുകുടി പോയിരുന്നു.


രണ്ട് പേടകങ്ങളും പകർത്തിയ ചിത്രങ്ങളിൽ നിന്ന് ശുക്രന്റെ ചൂട് ഉള്ള അന്തരീക്ഷതെ ആർക്കും മനസ്സിലാക്കാം. ചിത്രങ്ങളിൽ നിന്ന് ശുക്രന്റെ അര്‍ദ്ധേന്ദു വ്യക്തമായി കാണാം. ഇത് വളരെ തെളിച്ചമുള്ളതാണ്. 


SoloHI ഇതിന്ന് മുൻപ് Omicron Tauri യെന്ന നക്ഷത്രത്തെയും Xi Tauri യെന്ന നക്ഷത്രത്തെയും ഒബ്സർവ് ചെയ്തിരുന്നു. സോളാർ ഓർബിറ്റർ 2022 യിൽ പ്രവർത്തനം ആരംഭിക്കും ഇത് 2030 വരെ തുടരും എന്ന് കരുതുന്നു.

Post a Comment

0 Comments