പെർസ്‌വെറാൻസ് റോവർ പുതിയ സ്ഥലത്തേക്ക് പോവുകയാണ്: കൂടുതൽ വിവരങ്ങൾ അറിയാം


ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ആദ്യ സാമ്പിളുകൾ ശേഖരിക്കുന്നതിനായി പെർസവറൻസ് റോവർ ഒരു പുതിയ സ്ഥലത്തേക്ക് നീങ്ങുകയാണ്. ചൊവ്വയിലെ മണ്ണ് ശേഖരിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് പെർസവറൻസ് റോവർ പുതിയ സ്ഥലത്തേക്ക് നീങ്ങുന്നത്. 

Also Read: ആസ്റ്ററോയഡ് ബെന്നു ഭൂമിയിൽ ഇടിക്കാൻ ഉള്ള സാധ്യത ചെറുതല്ല എന്ന് നാസ


മുൻപുള്ള ചൊവ്വയിലെ മണ്ണ് ശേഖരിക്കാനുള്ള മുൻപത്തെ ശ്രമം പരാചയപ്പെടാൻ ഉള്ള കാരണം മൃദുവായ പറയായിരുന്നു, അതിനാൽ തന്നെ പറ പൊടിഞ്ഞു പോയി. കഴിഞ്ഞ തവണ 8 cm വരെ കുഴിച്ചിരുന്നു, അതിന്റെ ചിത്രങ്ങളും നമ്മൾ കണ്ടിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് ദൂരത്തുനിന്ന് കണ്ടെത്തിയ ചില പാളികളിലേക്ക് റോവർ നീങ്ങുകയാണെന്ന് ടീം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Also Read: ബ്ലാക്ക് ഹോളിൽ നിന്ന് ആദ്യമായി വെളിച്ചത്തിന്റെ പ്രതിധ്വനി കണ്ടെത്തി


പെർസെർവീരൻസ് റോവറിന്റെ ഒപ്പം ഇറങ്ങിയ ഇങ്ങുനിറ്റി ഹെലികോപ്റ്ററിന്റെ 12 മാതെ പറക്കൽ നടക്കാൻ പോവുകയാണ്. ജെസീറോ ക്യാറ്ററിന്റെ "South Séítah" റീജിയണിലെ ഭൂപ്രകൃതി പഠിക്കാൻ ആണ് ഈ പറക്കൽ. ഇതിനോട് ഒപ്പം ഈ പ്രദേശത്തിന്റെ 10 ചിത്രങ്ങൾ പകർത്തുകയും ചെയ്യും.

Post a Comment

0 Comments