Also read: പഴയ റഷ്യൻ റോക്കറ്റിൽ നിന്നുള്ള ഒരു ഡെബ്രി ചൈനയുടെ സാറ്റലൈറ്റ് ആയി കൂട്ടിയിടിച്ചു
Also Read: പെർസ്വെറാൻസ് റോവർ പുതിയ സ്ഥലത്തേക്ക് പോവുകയാണ്: കൂടുതൽ വിവരങ്ങൾ അറിയാം
നാസയുടെ പെർസവറൻസ് റോവർ ചൊവ്വയിൽ എത്തിയിട്ട് 6 മാസമായി, ഇതിനുള്ളിൽ 125,428 ഫോട്ടോകൾ ആണ് ഈ റോവർ പകർത്തിയത്. ഈ ചിത്രങ്ങളും വിഡിയോകളും ചേർത്താണ് ഈ വീഡിയോ ഉണ്ടാക്കിയത്.
Also Read: ദിനോസറിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയ Chicxulub അസ്റ്റീറോയിഡിനെ കുറിച്ചറിയാം
Also Read: ഈ അടുത്ത് പകർത്തിയ ശുക്രഗ്രഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കാണാം
2008 -യിൽ പിക്സർ നിർമിച്ച WALL-E എന്ന ചിത്രത്തിന്റെ പിന്നണി ഗാനത്തിനൊപ്പമാണ് ഈ വീഡിയോയിൽ ഉള്ളത്. ചിത്രത്തിലെ രംഗങ്ങൾക്ക് സമാനമാണ് ഈ വിഡിയോയും. പെർസ്വെറാൻസ് റോവറിലെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു.
0 Comments