11 ഡിമെൻഷനുകളെ കുറിച്ചറിയാം | 11 Dimensions Explained in Malayalam


സിനിമയിൽ വളരെ സാധാരണമായി പറയുന്ന ഒരു വാക്കാണ് ഡിമെൻഷൻ, ഇത് കേൾകാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇത് എന്താണ് എന്നത് വലിയ ചോദ്യമാണ്, ഇതിനെ മനസിലാകുന്നത് അതിലും പാടാണ്. പക്ഷേ ആദ്യ മൂന്ന് ഡിമെൻഷൻ മനസിലാക്കാൻ എളുപ്പമാണ്: നമ്മൾ പണ്ട് ഗ്രാഫ് ബുക്കിൽ x y z എന്ന ഈ മൂന്ന് വരകൾ വരച്ചത് ഓർമയിലെ, ഇവയാണ് നീളം, വീതി, ഉയരം. ഇവ മുന്നിനെയും മനസിലാക്കാൻ കഴിഞ്ഞാൽ മാത്രമാണ് ബാക്കിയുള്ള ഡിമെൻഷനിനെ മനസിലാക്കാൻ കഴിയു.

ALSO READ: മഹാബലിയുടെ യഥാർത്ഥ രൂപം എന്താണ്

നമ്മൾ സ്കൂളിൽ പഠിച്ച പോലെ ആറ്റം അല്ല ലോകത്തിലെ ഏറ്റവും ചെറിയ വസ്തു അവയെക്കാൾ ചെറിയ മറ്റൊരു വസ്തു ഉണ്ട്, സ്ട്രിംഗ്. ഇവയാണ് നമ്മുടെ യൂണിവേറിന്റെ എല്ലാ ചോദ്യങ്ങളുടെയും അടിസ്ഥാനമായ ഉത്തരം. സ്ട്രിംഗ് തിയറി പ്രകാരം 10 ഡിമെൻഷനുകൾ ആണ് ഉള്ളത് എന്നാൽ M തിയറി പ്രകാരം 11 ഡിമെൻഷനുകൾ ഉണ്ട് ഇത് പോലെ ബോസോണിക് തിയറി എന്ന ഒരു തിയറി ഉണ്ട് അത് പ്രകാരം 26 ഡിമെൻഷനുകൾ മൊത്തം ഉണ്ട്. പക്ഷെ ബോസോണിക് തിയറി സത്യമാകാൻ സാധ്യത ഇല്ല പതിനൊന്നിന് മുകളിൽ ഡിമെൻഷനുകൾ സ്റ്റേബിൾ അല്ലാതെ ആകും.

Also Read: കാണാൻ പോലും കഴിയാത്ത ജീവികൾ ലോകതെ മാറ്റുകയാണ് എങ്ങനെ എന്ന് അറിയാം

അപ്പൊ ഡിമെൻഷനുകൾ ഓരോന്നായി പരിശോധികാം:

0 ഡിമെൻഷൻ:

എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ, അതാണ് 0 ഡിമെൻഷൻ. ഈ ഡിമെൻഷനിൽ ഉള്ള ആളുകൾക്ക് നീളം, വീതി, ഉയരം എന്ന ഈ മുന്ന് കാര്യങ്ങളും അന്യമായിരിക്കും. ഇവർക്ക് നിൽക്കുന്ന അടുത്ത് നിന്ന് നീങ്ങാനോ അനങ്ങാനോ കഴിയില്ല.

1 ഡിമെൻഷൻ:

രണ്ട് കുത്തുകൾ തമ്മിൽ യോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വരയിലെ അതാണ് 1 ഡിമെൻഷൻ. ഇതിൽ ഉള്ള ആളുകൾക്ക് നീളമെന്ന വസ്തുതയിൽ മാത്രമായിരിക്കും അറിയുക.

2 ഡിമെൻഷൻ:

നമ്മൾ സാധാരണ ഭൂസ്തകങ്ങളിൽ കാണുന്ന ചിത്രങ്ങൾ ഇല്ല അവയാണ് 2 ഡിമെൻഷനിന്റ ഉതാഹരണം. ഉയരം എന്ത് എന്ന് അറിയാത്ത ഒരു ലോകം. നിങ്ങളുടെ ഫോൺ സ്‌ക്രീനിൽ നിങ്ങൾ കാണുന്ന സിനിമകൾ പോലെയൊരു ലോകം അവക്ക് ഉയരം ഇല്ലലോ.

ALSO READ: ജ്യോതിശാസ്ത്രജ്ഞർ നമ്മുടെ ക്ഷീരപഥത്തിൽ മുമ്പ് കണ്ടെത്താത്ത ഒരു സവിശേഷത കണ്ടെത്തി

3 ഡിമെൻഷൻ:

3 ഡിമെൻഷനിന്റെ ഉതാഹരണം നമ്മുക്ക് ഏറ്റവും സുഭരിചിതമായ നമ്മുടെ ലോകം തന്നെ ആണ്. ഇതിൽ ജീവിക്കുന്ന ആളുകൾക്ക് എവിടെയും എങ്ങനെയും യാത്ര ചെയ്യാൻ കഴിയും.

4 ഡിമെൻഷൻ:

4 ഡിമെൻഷൻ എന്ന് പറയുന്നത് മുകളിൽ പറയുന്ന നീളം വീതി ഉയരം എന്നതിന്ന് പുറമെ സമയവും ഉൾപ്പെടുന്ന ഒരു ലോകം ആണ്. ഇവർക്ക് സമയതിനെ എങ്ങനെ വേണമെങ്കിലും യാത്ര ചെയ്യാൻ കഴിയും.

ALSO READ: ക്യൂരിയോസിറ്റി റോവറിന്റെ ഒൻപതാം വാർഷികത്തിൽ നാസ പങ്ക് വച്ച ചിത്രങ്ങൾ കാണാം


ഇനി ഞാൻ പറയാൻ പോകുന്ന ഓരോ ഡിമെൻഷനും മനുഷ്യന്റെ ചിന്തക്ക് അതിതമാണ് പക്ഷേ ഇത് നിലനിൽക്കുന്നത് സബ് അറ്റോമിക് ലെവലിൽ ആണ്.

5 ഡിമെൻഷൻ:

പ്രോബബിലിറ്റി നിശ്ചയിക്കുന്ന ഒരു ഡിമെൻഷൻ. സിമ്പിൾ ആയി പറഞ്ഞാൽ നമ്മൾ എടുക്കുന്ന ഓരോ തിരുമാനങ്ങൾക്കും മരുതരുമാനങ്ങൾക്കും ഇടയിലുടെയും അതിൽ ഇതിലുടെയും യാത്ര ചെയ്യാൻ കഴിയുന്ന ഭൂമിക്ക് സമ്മാനമായ ഒരു ലോകം. ആലോചിച്ചു നോക്കു നമ്മൾ ചെയുന്ന ഒരു കാര്യത്തിൽ തെറ്റുപറ്റി എന്ന് തോന്നുമ്പോൾ അത് തിരുത്തി മറ്റൊരു പോസ്സിബിലിറ്റി തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു കഴിവ്. ഈ ഡിമെൻഷനിൽ ഉള്ള ആളുകൾക്ക് ആ കഴിവുണ്ട്.

6 ഡിമെൻഷൻ:

നമ്മുടെ ഭാവിയും ഭൂതവും വർത്തമാനവും ഏത് ഒരു നിമിഷത്തിൽ നിന്ന് കാണാനും അതിലേക്ക് സഞ്ചരിക്കാനും ഉള്ള കഴിവാണ് ഈ ഡിമെൻഷനിൽ ഉള്ള ആളുകൾക്ക് ഉള്ളത്. അവെങ്ങേർസിലെ ഡോക്ടർ സ്ട്രഞ്ചിങ്ങ് ഈ കഴിവ് ഉണ്ട്.

7 ഡിമെൻഷൻ:

ഈ ഡിമെൻഷനിലെ ആളുകൾക്ക് നമ്മുടേതിനോട് സമാനമായ ഒന്നും ഉണ്ടാകില്ല, അവരുടെ യൂണിവേഴ്‌സ് ഉണ്ടായത് ബിഗ് ബാങിലൂടെ ആകില്ല. അവരുടെ ശാസ്ത്രം തികച്ചും വത്യസ്തമാകും. അവരുടെ ലൈറ്റിന്റെ സ്പീഡ് വത്യസ്തമാകും, അങ്ങനെ മൊത്തം വത്യസ്തമായ ഒരു ലോകം.

ALSO READ: ഭൂമിയുടെ കാന്തിക മണ്ഡലത്തിന് 200 ദശലക്ഷം വർഷങ്ങളെ നിലനിൽക്കു എന്ന് പുതിയ പഠനം

8 ഡിമെൻഷൻ:

ഓരോ പ്രപഞ്ചത്തിന്റെയും ഭൂതകാലവും ഭാവിയും പ്രദർശിപ്പിച്ചിരിക്കുന്നു, അതായാത് തെറ്റും ശെരിയും എല്ലാം ഓരോ പുതിയ ലോകാതെ സൃഷ്ടക്കും. ഈ ഡിമെൻഷൻ അനന്തമായി നീളാം.

9 ഡിമെൻഷൻ:

ഒരു യൂണിവേഴ്സിൽ നിന്നും മറ്റൊരു യൂണിവേഴ്സിലേക്ക് യാത്ര ചെയ്യാനും ഏത് ഡിമെൻഷനിൽ യാത്ര ചെയ്യാൻ ഇവർക്ക് കഴിയും.

ALSO READ: ദിനോസറിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയ Chicxulub അസ്റ്റീറോയിഡിനെ കുറിച്ചറിയാം

10 ഡിമെൻഷൻ:

ദൈവം ഉണ്ട് എങ്കിൽ ഈ ഡിമെൻഷനിൽ നിന്നുള്ള ഒരാൾ ആകും. ഏത് സമയത്തും എപ്പോൾ വേണമെങ്കിലും യാത്ര ചെയാം എന്ന് മാത്രമല്ല ഒന്നിൽ കൂടുതൽ ഇടത് ആകാനും കഴിയും.

11 ഡിമെൻഷൻ:

ഞാൻ പറഞ്ഞതുപോലെ, ഈ ഡിമെൻഷൻ നമ്മെ ദൈവത്തിനു മുകളിൽ കൊണ്ടുവരുന്നു! കാരണം ഈ ഡിമെൻഷനിൽ, ഒന്നിലധികം ദൈവങ്ങൾ ഉണ്ട്, അവ ഒന്നിലധികം ഘടനാപരമായ പ്രപഞ്ചങ്ങളുമായി വരുന്നു. പതിനൊന്നാമത്തെ ഡിമെൻഷനിൽ, ഇതിനെ ഹൈപ്പർ-സ്പേസ് എന്ന് വിളിക്കുന്നു.

Post a Comment

0 Comments