ഇനി പൊട്ടിയ മൊബൈൽ സ്ക്രീനിന്നെ കുറിച്ചോർത് പേടിക്കേണ്ട, ഇതാ വരുന്നു തനിയെ ശരിയാവുന്ന മെറ്റീരിയൽ

Indian Institute of Science Education and Research (IISER) Kolkata യിൽ നിന്നും Indian Institute of Technology Kharagpur നിന്നുമുള്ള റിസേർചെർസ് പൊട്ടിയാൽ വെറും സെക്കന്റിനുള്ളിൽ തനിയെ ശരിയാവുന്ന പുതിയ ഒരു മെറ്റീരിയൽ ഡെവലപ്പ് ചെയ്തു.

American Association for the Advancement of Science പബ്ലിഷ് ചെയ്ത റിപ്പോർട്ടിൽ ക്രിസ്റ്റലിന്റെ ഘടന ഉള്ള ഈ വസ്തു പൊട്ടി പോയതിനു ശേഷം വെറും സെക്കന്റിനുള്ളിൽ തനിയെ ശരിയായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത് മാത്രമല്ല പൊട്ടിയതിന്റ യാതൊരു സൂചനയും ഈ വസ്തുവിൽ ഉണ്ടായിരുന്നില്ല.

നവയുഗ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ സാങ്കേതിക രംഗത്തും ഈ കണ്ടെത്തലിന് ഒരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

സാധാരണ ഇത്തരം വസ്തുക്കൾ ഉപകരണത്തിന്റെ പ്രായോഗികതയെ ബാധികർ അല്ലെങ്കിൽ എത്ര കാലം ഒരു ഉപകരണം നീണ്ടു നിൽക്കും അല്ലെങ്കിൽ പുറത്തു നിന്ന് ഒരു സഹായം ഇത് സാധയമാകാൻ ആവിഷമുണ്ട്, എന്നാൽ ഈ പുതിയ വസ്തുവിന്ന് ഇത്തരം പരിമിതികൾ ഇല്ല.

പ്രൊഫസർ റെഡ്ഡി, പ്രൊഫസർ ഘോഷ്, പ്രൊഫസർ ഖതുവ, സുരോജിത് ഭുനിയ, ശുഭം ചന്ദൽ, സുമന്ത കുമാർ കരൺ, സോമനാഥ് ഡേ, ആകാശ് തിവാരി, സുസോഭൻ ദാസ്, നിഷ്കർഷ് കുമാർ, റിതുപർനോ ചൗധരി, ഇമിത് മൊണ്ടാൽ എന്നിവരടങ്ങുന്നതാണ് ശാസ്ത്രജ്ഞരുടെ സംഘം. മൊണ്ടാൽ. IISER കൊൽക്കത്തയാണ് പേറ്റന്റ് നേടിയത്.

Post a Comment

0 Comments