സ്പേസ് മിഷനുകളിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം വാഹനം പരീക്ഷിച്ചു ചൈന

സ്പേസ് മിഷനുകളിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം വാഹനം പരീക്ഷിച്ചു ചൈന

പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന വെള്ളിയാഴ്ച പുനരുപയോഗിക്കാവുന്ന സബോർബിറ്റൽ വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്തി. 

ഈ വാഹനം വെളിയാഴ്ച ചൈനയിൽ ഉള്ള Jiuquan Satellite Launch Center യിൽ നിന്നാണ് ലോഞ്ച് ചെയ്തത് അതിന്ന് ശേഷം 800 കിലോമീറ്റർ അകലെ ഉള്ള China Aerospace Science and Technology Corporation (CASC) അടിയിലുള്ള Inner Mongolia Autonomous Region യിൽ പറനിറക്കുക ആയിരുന്നു. 

The Chinese suborbital vehicle for a reusable space transportation system launched from the Jiuquan Satellite Launch Center in the Gobi Desert, northwest China. Credit: Modified Copernicus Sentinel data 2020

ഈ ധൗത്യം ചൈനയുടെ പതിവ് സ്പേസ് പ്രോഗ്രാം പോലെ തന്നെ വളരെ രഹസ്യത്മകമായിരുന്നു. അതിനാൽ തന്നെ ഈ ധൗത്യത്തിന്റെ യാതൊരു ചിത്രങ്ങളോ  കൂടുതൽ വിവരങ്ങളോ CASC പങ്ക് വച്ചിട്ടില്ല. എന്നിരുന്നാലും ഒരു റോക്കറ്റ് പോലെ vertical take-off ചെയ്തു  horizontal landing ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് എന്ന് CASC വെളുപ്പെടുത്തിയിട്ടുണ്ട്.

2020 സെപ്റ്റംബരിൽ നടത്തിയ ഒരു ടെസ്റ്റ് ഫ്ലൈറ്റിന്റെ അടുത്ത ഫേസ് ആണ് ഇത് എന്ന് കരുതപ്പെടുന്നു. ആ മിഷനിൽ അവർ സ്പേസിൽ ഒരു പൈലോഡ് ഡിപ്ലോയ് ചെയ്യുകയും അത് തിരിച്ചു സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മിഷന്റെ യാതൊരു ചിത്രങ്ങളും ലഭ്യമല്ല.

Post a Comment

0 Comments