ബഹിരാകാശത്തിൽ നിന്ന് ഭൂമിയെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കിൽ ഇതാ

Seen via NASA-ESA Solar Orbiter (SolO)

ഭൂമിയെ ചുറ്റി പറക്കുന്ന സ്പേസ് ക്രാഫ്റ്റുകൾ നമ്മുക്ക് കുറെ നല്ല ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ചിലത് വേറെ  ഗ്രഹങ്ങളിൽ നിന്ന് വരെ എടുത്തിലുള്ളവ ഉണ്ട്.

As seen from ISS

ഭൂമിയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിട്ടുള്ളത് 200 km മുകളിൽ പറക്കുന്ന സ്പേസ് സ്റ്റേഷനിൽ നിന്നാണ്. രാത്രിയിൽ നമ്മുടെ നഗരങ്ങളിൽ ഉള്ള വെളിച്ചം വരെ നമ്മുക്ക് ISS യിൽ നിന്ന് കാണാൻ കഴിയും.

Earth viewed from the moon by Kaguya in 2007

380,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ നിന്ന് ഭൂമിയെ കാണാൻ ബഹിരാകാശത്ത് തിളങ്ങുന്ന ഒരു പന്ത് പോലെ ആണ്  കാണപ്പെടുന്നുനത്. ചന്ദ്രനെ നമ്മെ കാണുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്.

Earth is seen from the moon via Apollo 8 astronauts in 1968.

ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ അപ്പോളോ ദൗത്യത്തിൽ നിന്നാണ് വന്നത്. 1968 ൽ അപ്പോളോ 8 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുപോയ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയാണ്. മറ്റൊരു ആകാശഗോളത്തിന്റെ ഗുരുത്വാകർഷണമണ്ഡലത്തിൽ നിന്ന് പിടിച്ചെടുത്ത് രക്ഷപ്പെടുന്ന ആദ്യത്തെ ഭൗമ ബഹിരാകാശ പേടകമാണിത്.

1st of its kind ever taken by a spacecraft

ഒരു പേടകത്തിൽ നിന്ന് എടുത്ത ആദ്യ ചിത്രം കണ്ടിട്ടുണ്ടോ? September 18, 1977 Voyager 1 ഏകദേശം 11.66 million km അകലെ നിന്ന് എടുത്ത ചിത്രം ആണ് ഇത്.

Earth and moon, as seen from Mars by NASA’s Curiosity rover on January 31, 2014.

മാറ്റ് ഗ്രഹങ്ങളിൽ നിന്ന് ഭൂമി എങ്ങനെ ആണ് എന്ന് കണ്ടിട്ടുണ്ടോ? ചൊവ്വയിൽ നിന്ന് കാണാൻ ഭൂമി ഒരു തിളക്കമുള്ള നക്ഷത്രം പോലെ ആണ്.

Earth is the bluish-white speck approximately halfway down the brown band to the right.

ഭൂമിയുടെ ഏറ്റവും ദൂരെ നിന്നുള്ള ഉള്ള ചിത്രം കണ്ടിട്ടുണ്ടോ? ദൂരെ നിന്ന് കാണാൻ ഒരു നില കുത്തു പോലെ ആണ്.


Post a Comment

0 Comments