UFO & aliens | Untold

1947 ജൂൺ 27 യിന്ന് അമേരിക്കൻ പൈലോട്ടും ബിസിനസ് മാനും ആയ keneth arnold വാഷിംഗ്‌ടൺ യിലെ mount Rainier യിന്ന് സമീപം നഷ്ടപെട്ട ഒരു വിമാനത്തിനായുള്ള തിരച്ചിലിൽ പങ്ക് എടുക്കുകയായിരുന്നു, എന്നാൽ അന്ന് രാത്രി ഇരുണ്ട ആകാശത്തിൽ 9 പറക്കും തളികകളെ ആണ് അദ്ദേഹം കണ്ടത്. 2700 km per hour വേഗതയിൽ ഒരു v shaped പാറ്റേർണിൽ ആണ് അവ പറന്നിരുന്നത്. 

അക്കാലങ്ങളിൽ ഉണ്ടായിരുന്ന plane യുകൾക്ക് കഴിയാത്ത രീതിയിലും വേഗതയിലും പറക്കുന്ന അവയെ കണ്ടാൽ വെള്ളത്തിൽ തെറിച്ചു നീങ്ങുന്ന ഒരു saucer പോലെ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്ന് വന്ന എല്ലാ ന്യൂസ് പേപ്പറുകളിലെയും പ്രധാന വാർത്തയായി ഈ പറക്കുന്ന saucer യിന്റെ കഥ. 

അന്ന് രാത്രി കണ്ട വസ്തുക്കൾ പറക്കുന്ന രീതിയെ സൂചിപ്പിക്കാൻ keneth arnold ഉപയോഗിച്ച വാക്കിനെ വള്ളചോടിച്ച മധ്യമങ്ങൾ പറക്കുന്ന saucer എന്ന് പേരിട്ട് വിളിച്ചു. വൈകാതെ അമേരിക്കയിലെ ഓരോ ആളുകൾക്കും സുപരിചിതമായ ഒരു പേര് ആയി മാറി ഈ വസ്തു. 1947 യിൽ മാത്രം 853 sightings റിപ്പോർട്ട് ചെയ്തിരുന്നു, ഇതിലെ കച്ചവട സാദ്ധ്യതകൾ മുതലെടുത്തു ബുസ്തകങ്ങളും സിനിമകളും രൂപം കൊണ്ടു. അവർ തന്നെ ആണ് ഇവയെ aliens ആയി ബന്ധിപ്പിച്ചത്. ഇന്ന് ഇങ്ങനെ കാണപ്പെടുന്ന വസ്തുക്കളെ UFO അല്ലെങ്കിൽ unidentified flying objects എന്ന് വിളിക്കും. 

നാസയുടെ ചീഫ് ആയ Bill Nelson കഴിഞ്ഞ ആഴ്ച തന്റെ സയന്റിസ്റ്റുകളോട് UFO യിനെ കുറിച്ച് കൂടുതൽ പഠിക്കണം ആവിശ്യപെട്ടിരുന്നു, ഇതിന്റെ ഒപ്പം നൽകിയ പത്ര കുറിപ്പിൽ UFO എന്നത് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ല എന്ന് വിശദികരിച്ചിരുന്നു. (25)

ഒരു കൊല്ലം മുൻപ് pentagon പുറത്തുവിട്ട 3 declassified വിഡിയോകളിൽലുടെ ആണ് ആദ്യമായി ഒരു അമേരിക്കൻ ഏജൻസി UFO കളുടെ existence സമ്മതിച്ചത്. Bill Nelson യിന്റെ പത്ര കുറിപ്പും pentagon പുറത്തുവിട്ട 3 declassified വിഡിയോകളും അമേരിക്കൻ politicians സിനിടയിൽ വലിയ ചർച്ച ആയിട്ടുണ്ട് അതിനാൽ തന്നെ ഇതിനൊരു ഉത്തരം അവരിൽ നിന്ന് തന്നെ ഉടനെ പ്രതിഷികം. (28)

1953 യിൽ അമേരിക്കൻ air force ആണ് UFO എന്ന വാക്ക് ആദ്യമായി കോയിൻ ചെയ്തത്. എന്നാൽ ഈ വസ്തുക്കൾ മനുഷ്യർ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി, 440 BCE യിൽ ഈജിപ്തിലെ pharaoh ആയിരുന്ന tatmos 3 അമന്റെ കല്ലറയിൽ നിന്നും ലഭിച്ച scroll യിൽ ആകാശത്തിൽ പറക്കുന്ന കത്തുന്ന ഗോളങ്ങളുടെ കഥപറയുന്നു. 218 BCE യിൽ നിന്നുള്ള റോമിലെ ഗ്രന്ഥങ്ങളിൽ ആകാശത്തു പറക്കുന്ന കപ്പലുകളുടെ വിവരണം കാണാം. യേശുക്രിസ്തുവിന്റെ കുരിശാരോഹണത്തിന്ന് സാക്ഷ്യം വഹിക്കുന്ന രണ്ട് ufo കളുടെ ചിത്രം, ഇന്ത്യയിലെ ചണ്ഡീഗർഹ്യിലെ ബസ്റ്റർ റീജിയനിൽ കാണപ്പെടുന്ന 10000 വര്ഷം പഴക്കമുള്ള റോക്ക് painting എല്ലാം ചരിത്ര രേഖകൾ ആണ്. (38)

2019 galip survey യിൽ 33% അമേരിക്കക്കാർ aliens നമ്മളെ visit ചെയുനുണ്ട് എന്നും 50% അമേരിക്കക്കാർ അവരുടെ ഗവണ്മെന്റ് aliens യിനെ കുറിച എന്തോ മറക്കുന്നു എന്നും വിശ്വസികുനു എന്നും കണ്ടെത്തിയിരുന്നു. അമേരിക്കയിൽ മാത്രം 1905 തൊട്ട് ഒരു ലക്ഷത്തിന്റെ അടുത്ത് ufo sighting റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതായത് ഒരു ശരാശരി ദിവസത്തിൽ 6 sightings. എന്നാൽ ഈ സിഗ്റ്റിംഗ്‌സ് കുടുതലും കണ്ടു എന്ന് അവക്ഷപെടുന്നത് weekends യിലാണ് അതും ഡ്രിങ്കിങ് ടൈമിൽ അതിനാൽ തന്നെ ഇത്തരം sightings യിന്റെ വിശ്വാസ്യത ചോദ്യ ചിനാമാണ്. (39)

പക്ഷെ എല്ലാം അങ്ങനെ ആണ് എന്ന് തെറ്റിധരിക്കാറുത്, 1954 യിൽ ഇറ്റലിയിലെ ഫ്ലോറെൻസിൽ ഒരു ഫുട്ബോൾ മാച്ചിനിടയിൽ  ആകാശത്തു ചില പറക്കും തളികകളെ കണ്ടതിനെ തുടർന്ന് കളി നിർത്താണ്ടതായി വന്നു, 10000 കണക്കിന്ന് ആളുകൾ അന്ന് അതിനെ കണ്ടിരുന്നു. (42)

ഓസ്‌ട്രേലിയിലെ Melbourne യിൽ 350 കുട്ടികൾക്കും ടീച്ചർ മാർക്കും ഇടയിലേക്ക് പറന്നിറങ്ങിയ ഒരു പറക്കും തളികയെയും അതിനെ തുരതനായി പറന്നെത്തിയ 5 വിമാനവും എന്തായിരുന്നു? ഇത്തരത്തിൽ ഉത്തരം കിട്ടാത്ത ഒരു പാട് സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്തായി നടന്നിട്ടുണ്ട്. ഒരു ഫ്രഞ്ച് ufo റിസർച്ച് സംഘടന പറയുന്നത് ലോകത്തിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ 3.5% sighting unexplained ആയി തുടരുന്നു എന്നാണ്. അതൊരു ചെറിയ സംഘ്യ അല്ല. (43)

ഇതിനെല്ലാം ഒരു ഉത്തരത്തിനായി പല ലോകരാജ്യങ്ങളും മുന്നിട്ടിറങ്ങിട്ടുണ്ട്, അമേരിക്ക മാത്രം 12 ഗവണ്മെന്റ് ഫണ്ടഡ് investigation UFO കൾക്കായി നടത്തിയിട്ടുണ്ട്, UK 2 secret സ്റ്റഡിയും നടത്തിരിരുന്നു, സോവിയറ്റ് യൂണിയൻ നടത്തിയാ ഇൻസ്റ്റിറ്റ്യൂട്ട് 22 എന്ന സംഘടന എല്ലാം ഇതിനൊരു ഉദാഹരണമാണ്. ഇതെല്ലം ഭാവിയിൽ പിൻവലിക്കപെട്ടിരുന്നു എൻകിലും എല്ലാം ufo ഉണ്ടെന് conclude ചെയ്തിരുന്നു. (57)

നമ്മുടെ യൂണിവേഴ്‌സ് 93 ബില്യൺ ലൈറ്റ് ഇയർ സ്ട്രെച്ച് ചെയുന്നു, ഇതിൽ 2 ത്രില്ലിൺ ഗാലക്സികളും അതിൽ ഓരോന്നിനും അതിന്റെതായ സ്റ്റാറുകളും പ്ലാന്റ്റ്സും ഉണ്ട്. ഇതിൽ ഒന്നിൽ പോലും ജീവൻ ഇല്ല എന്നും നമ്മൾ മാത്രമാണ് ഈ യൂണിവേഴ്‌സിൽ ജീവനുള്ള പ്ലാനറ്റ് എന്ന് കരുതുന്നത് തെറ്റലെ. അവകയുള്ള അനേഷണം നമ്മൾ എന്നോ തുടർത്തിയതാണ്. കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്ന് അല്ല. മറ്റൊരു കഥയോ കാര്യമോ ആയി പിന്നീട് വരാം അപ്പൊ ശരി പിന്നെ കാണാം. (59)

Post a Comment

0 Comments