2018 - 2019 തിനിടക്ക് ഏകദേശം 500 റേഡിയോ സിഗ്നൽസ് സ്പേസിൽ നിന്നും കണ്ടെത്തി എന്ന് റിപ്പോർട്ട്

Canadian Hydrogen Intensity Mapping Experiment (CHIME)

ദുരെ വേറെ ഏതോ ഒരു സോളാർ സിസ്റ്റത്തിൽ നിന്നും ഏകദേശം 500 fast radio bursts (FRBs) യുകൾ 2018 2019 കാലയളവിൽ റെക്കോർഡ് ചെയ്തു എന്ന് Canadian Hydrogen Intensity Mapping Experiment (CHIME) റിപ്പോർട്ട്.

ഒരു മില്ലിസെക്കൻഡ് ധൈർഹ്യമുള്ള പല ആവർത്തി അവർത്തിക്കുന്ന റേഡിയോ സിന്ഗ്നൽസിനെ ആണ് FRBs എന്ന് വിളിക്കുന്നത്. എന്നാൽ ഈ FRBs എവിടെ നിന്ന് ആണ് വന്നത് എന്നോ എങ്ങനെ ആണ് വന്നത് എന്നോ എവിടെ നിന്നാണ് വന്നത് എന്നോ വ്യക്തമല്ല.

ചില പ്രത്യക സാഹചര്യങ്ങളിൽ ചില നക്ഷത്രങ്ങളും പ്ലാനറ്റുകളും ഇത്‌പോലെ ഉള്ള FRBs പുറപ്പെടുവികാർ ഉണ്ട്. നമ്മുടെ സോളാർ സിസ്റ്റത്തിൽ നിന്നും സമാനമായ FRBs ലഭിച്ചിട്ടുണ്ട്, വീനസിൽ നിന്നും ജൂപിറ്ററിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ നിന്നും യൂറന്സിൽ നിന്നും FRBs ലഭിച്ചിട്ടുണ്ട്.

സാധാരണ ഒരുവട്ടം വന്ന FBR അതെ ദിശയിൽ നിന്നും അവർത്തികർ ഇല്ല എന്നാൽ 61 FBR സിഗ്നൽ ഒരേ സ്ഥലത് നിന്നും എത്തിയതാണ് അതിനാൽ നിഗുഢത വർദ്ധിക്കുന്നു. FBR യിനെ കുറിച്ചു കൂടുതൽ പഠിച്ചാൽ അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്നതിന് ഉത്തരം ലഭിക്കും.

Post a Comment

0 Comments