പല രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ആളുകൾ ഇന്ന് "സൂപ്പർ ബ്ലഡ് മൂൺ" യിന്ന് സാക്ഷ്യം വഹിച്ചു. രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണിത്, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള സമയത്താണ് ഇത് സംഭവികുക്ക.
That's no ordinary moon—it's a supermoon with a total lunar eclipse!
— NASA Armstrong (@NASAArmstrong) May 25, 2021
Here's how (and where) you can spot it.
Don't miss tomorrows #SuperMoon: https://t.co/lH4uBLaOZZ pic.twitter.com/stSbu6UOpN
Ok here is how the Flower #supermoon for May looked this morning at 04:30hrs from Blackpool, setting over the Irish Sea beyond the famous North pier #moon #Benro pic.twitter.com/9np2eOQT43
— Stephen Cheatley Photo 📸 (@Stephencheatley) May 26, 2021
ഓസ്ട്രേലിയയ്ക്കും അമേരിക്കയ്ക്കുമിടയിൽ താമസിക്കുന്ന എല്ലാവരും ആകാശത്തിലെ വിശാലമായ, തിളക്കമുള്ള, ചുവന്ന ചന്ദ്രനെ കാണാൻ കഴിഞ്ഞു.
A quick timelapse of the moonrise tonight... #Supermoon #flowermoon #seattle pic.twitter.com/gP580ff95M
— Sigma Sreedharan (@sigmas) May 26, 2021
പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ, മധ്യ അമേരിക്ക, ഇക്വഡോർ, പടിഞ്ഞാറൻ പെറു, തെക്കൻ ചിലി, അർജന്റീന എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമായിരുന്നു. കിഴക്കൻ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇതിന് സാക്ഷ്യം വഹിച്ചു.
a composite photo of tonight’s super blood moon #LunarEclipse2021 pic.twitter.com/nTjojI53hF
— ry (@Ryencxz) May 26, 2021
സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ഈ ഗ്രഹണം ആളുകൾക്ക് ഒന്നിന്റെയും സഹായമില്ലാതെ നേരിട്ട് ഗ്രഹണം കാണാൻ കഴിയും.
Full Moon tomorrow (26th May) at 12.13pm. 🌕🔭 The 'Super Flower Blood Moon' this year will coincide with the largest #supermoon of the year and a lunar eclipse takes place in some parts of the world. #FlowerMoon #Fullmoon https://t.co/QKQQnLeyDH pic.twitter.com/dJn1VOCLnm
— Stonehenge U.K (@ST0NEHENGE) May 25, 2021
ഒരു "സൂപ്പർ മൂൺ" ഉണ്ടാകുമ്പോൾ, ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,60,000 കിലോമീറ്റർ അകലെ ആയി കാണപ്പെടുന്നു. ഇത് കാരണം 30 ശതമാനം തിളക്കമുള്ളതും വലുതായിയും കാണപ്പെടുന്നു. അടുത്ത സൂപ്പർ ബ്ലഡ് മൂൺ 2033 ൽ നടക്കും എന്ന് പ്രതിഷിക്കുന്നു.
0 Comments