![]() |
എസിറ്റോൺ ബർചെല്ലി |
പനാമയിലെ ആർമി ഉറുമ്പുകളുടെ കോളനികൾ സൃഷ്ടിച്ച ഘടനയെക്കുറിച്ച് എൻടോമോളജിസ്റ്റുകളുടെ ഒരു അന്താരാഷ്ട്ര സംഘം പഠിച്ചു ഇതിന്ന് ശേഷം പല ആംഗിളിലായി തിരിയാൻ കഴിയുന്ന ഒരു പ്ലാറ്റഫോമിലുടെ ഇവയുടെ ട്രെയ്ലിനെ നടത്തിച്ചു.
40 ഡിഗ്രി താഴെ ഉള്ള സ്ഥലങ്ങളിൽ സിമ്പിൾ ആയി നടന് പോകുന്ന ഈ ഉറുമ്പുകൾ, അതിൽ കൂടുതൽ ആകുമ്പോൾ സ്വയം പാലമായി മാറും ഇതിലൂടെ കുട്ടുകാർ താഴെ പോകുന്നില്ല എന്ന് അവർ ഉറപ്പിക്കുന്നു. ഇത്തരത്തിൽ അപകടങ്ങളും ഒറ്റപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും അവർ രക്ഷപെടുന്നു.ലോകത്തിലെ ഏറ്റവും വലിയ ഉറുമ്പുകളിൽ ഒന്നാണ് ഇവ. ഓരോ കോളനിയിലും 100000 ലാർവകൾ ഓരോ മാസവും ഉല്പാദിപ്പിക്കുന്നു. ഇവയുടെ സഞ്ചാരപാദ 325 അടി വരെ നീളവും 60 അടിവരെ വീതിയും ഉണ്ടാകാറുണ്ട്.
വർഷങ്ങൾ ആയി സ്വയം ചികല്സിക്കാനും സംരക്ഷിക്കാനും കഴിയുന്ന റോബോട്ടുകൾക്ക് ഒരു ഉതാഹരണത്തെ അനേഷികുന ശാസ്ത്രലോകത്തിന്ന് ഇന്ന് ഈ ഉറുമ്പുകൾ സഹായകരമായിരിക്കുയാണ്. വായിക്കാതെ ഇത്തരം ചെറിയ റോബോട്ട് ഉറുമ്പുകളുടെ മാതൃക ഉണ്ടായി എന്ന് വരും.
0 Comments