Home
Learn about a star
About us
Contact us
Junior Reporter
Home
Space
സ്പേസിൽ ഫ്രീ ആയി പോകാൻ ഇതാ ഒരു സുവർണ അവസരം
സ്പേസിൽ ഫ്രീ ആയി പോകാൻ ഇതാ ഒരു സുവർണ അവസരം
2023യിൽ സ്പേസ്എക്സ് സ്റ്റാർഷിപിൽ ജാപ്പനീസ് ബസ്സിനസ്സ്മാൻ യുസാകു മീസാവ നടത്തുന്ന ബഹിരാകാശ പര്യടനത്തിൽ തൻ്റെ ഒപ്പം എട്ട് പേരെ സൗജന്യമായി കൊണ്ടുപോകാൻ ക്ഷണിച്ചു.
ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ റീട്ടെയിലർ സോസോടൗണിന്റെ സ്ഥാപകനാണ് മീസാവ.
അദ്ദേഹം പുറത്തു വിട്ട യൂട്യൂബ് വിഡിയോയിലുടെ എല്ലാ മേഘലയിൽ ഉള്ള ആളുകളെയും അദ്ദേഹം
ക്ഷണിച്ചു. 10 മുതൽ 12 പേരെ വരെ ഒപ്പം കൂട്ടാൻ കഴിയും എങ്കിലും 8 പേരെ മാത്രമാണ് കൂടെ കൊണ്ട് പോകുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പൊതുജനങ്ങൾക്കായി അദ്ദേഹം ഒരു മത്സരം ആരംഭിച്ചു കഴിഞ്ഞു, അവിടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഒരു ഇമെയിൽ ലഭിക്കും, അതിന് പ്രകാരമായിരിക്കും ബാക്കി കാര്യങ്ങൾ.
'ഡിയർ മൂൺ' എന്ന ഈ ദൗത്യം 2023യിൽ യാഥാർത്ഥമാകും എന്നാണ് പ്രതിക്ഷിക്കുന്നത്. സ്പേസ്എക്സ് സിഇഒ എലോൺ മസ്ക് 2018 ൽ തന്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ ചന്ദ്രനിലേക്കുള്ള ധൗത്യത്തിന്റെ ആദ്യത്തെ യാത്രക്കാരനായി മീസാവയെ
പ്രഖ്യാപിച്ചിരുന്നു. 1972യിന് ശേഷം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയാകും ഇത്.
Post a Comment
0 Comments
Grow with us
Social Plugin
Recent Post
2/recent/post-list
Facebook
Popular Posts
ചൊവ്വയിൽ ജീവന്റെ തുടിപ്പോ ; പുതിയ പഠനം വിലയിരുത്തുന്നു | Possibility of Finding Life In Mars is High
January 16, 2022
TIME AND WORK RELATED QUESTIONS AND ANSWERS
May 05, 2021
Subscribe Us
0 Comments