ഇസ്ലാൻഡിന്റെ ക്യാപിറ്റൽ ആയ റെയിക്ജവിക്കിന് സമിപം ഉള്ള ജെൽഡിംഗദലൂർ അഗ്നിപർവ്വതം മാർച്ച് 19 ത്തിന് പൊട്ടിത്തെറിച്ചു. 900 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന ഈ അപൂർവ കഴിച്ച ആരെയും ഞെട്ടിക്കുന്ന ഒന്നാണ്. ലോക ശ്രദ്ധ നേടിയ ഈ അപൂർവ പ്രതിപസത്തിന്റെ ചില ഫോട്ടോകൾ കാണാം.
ക്രിസ്റ്റഫർ മാത്യൂസ് എന്ന സ്പേസ് വെതർയിന്റെ ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് ഇത്. മാർച്ച് 14-യിന് ഉണ്ടായ 27 ഭൂമികുലുക്കത്തിന് പിന്നാലെ ആണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
0 Comments