ചൊവ്വയിൽ ജീവന്റെ തുടിപ്പുണ്ടാകാൻ സാധ്യത ഉണ്ടോ?


മാർസ് സിന്റെ ഈക്വാർട്ടറിന് നോർത്തായി ഒരു 45 km വീതിയുളള ഒരു ഇമ്പാക്ട് ക്രറ്റർ ഉണ്ട് - ജേസിറൊ ക്രറ്റർ. പണ്ട് അതൊരു തടാകമായിരുന്നു എന്ന് സയന്റിസ്റ്റുകൾ വിശ്വസിക്കുന്നു. ഈ ഉറഞ്ഞ ക്രറ്ററിന്റെ അടിയിലായി ജീവന്റെ തെളിവുകൾ ഉണ്ട് എന്ന് അവർ വിശ്വസിക്കുന്നു. ഫെബ്രുവരി 18 യിന്ന് നാസയുടെ പ്രെസിവേറെൻസ് റോവർ ഈ ക്രറ്റരിൽ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.


ചൊവ്വയിൽ ജീവന്റെ തുടിപ്പുണ്ടാകാൻ സാധ്യത ഉണ്ടോ?


ഉണ്ടെങ്കിൽ അവ എങ്ങനെ ഇരിക്കും കാണാൻ?


അവയുടെ സാമ്പ്ൾസ് നമ്മൾ എങ്ങനെ തിരിച്ചു ഭൂയിയിൽ എത്തിക്കും?


ഇന്ന് നമ്മുക് ചൊവ്വയിൽ ജീവന്റെ തുടിപ്പു കണ്ടത്തിൽ എന്ത് സംഭവിക്കും എന്ന് പരിശോധികാം.

ചൊവ്വയിൽ ജീവൻ ഉണ്ട് എന്ന് തന്നെയാണ് എല്ലാ സയന്റിസ്റ്റുകൾ വിശ്വസികുനത്, എന്നാൽ അവ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ഒന്ന് അല്ല എന്ന് മാത്രം. നാസയിലെ ആസ്ട്രോ ബിയോളജിസ്റ് ക്രിസ് മക്കെ വിശ്വസിക്കുന്നത് ഭൂമിയും ചൊവ്വയും കുറെ വർഷങ്ങൾ ആയി പലതും കൈമാറുണ്ട് എന്നാണ്. ഭൂമിയിൽ ഇടിച്ചിറങ്ങിയ പല മെറ്റെയർസ് ദെബ്രെസ് മാർസിൽ തട്ടിയിട്ടുണ്ടാകും. അതിൽ പലതിലും മൈക്രോബ്സും ഉണ്ടായിരിക്കണം. ഭൂമിയിൽ ഇതുപോലെ ഉള്ള മൈക്രോബ്സ് ആണ് ജീവൻ നൽകിയത് എന്ന് ഓർക്കണം.

റേഡിയേഷനും തണുപ്പിന്റെ കാഠിന്യവും ഏറെ ഉള്ള ചൊവ്വയുടെ ഉപരിതരത്തിൽ അവ എങ്ങനെ സർവൈവ് ചെയ്യും?

ഇതേ ചോദ്യമാണ് സയന്റിസ്റ്റുകൾക്ക് ഉള്ളത്. പക്ഷെ ഭൂമിയിൽ സമാനമായ സ്ഥലങ്ങളിൽ ജീവൻ ഉണ്ട് എന്നത് അവർക്ക് ആശ്വാസം നൽകുന്നു.

ഇതിന് ഏറ്റവും വലിയ ഉതാഹരണമാണ് വാട്ടർ ബീർ എന്ന മൈക്രോബ്. എത്ര ചൂടിലും, തണുപ്പിലും, റേഡിയേഷനിലും വായു ഇല്ലാത്ത കണ്ടിഷനിൽ വരെ സർവൈവ് ചെയുന്ന ഒരു ജീവി. അതുപോലെ തിളക്കുന്ന ചൂടുറവകളിൽ കണ്ടെത്തിയിട്ടുള്ള മൈക്രോബ്സ്. ചില മൈക്രോബ്സ് അവക്ക് ഹാംഫുൾ ആയ അവസ്ഥഎതുമ്പോൾ സ്വയമായി ഒരു പോർസ് സൃഷ്ഠിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ങനെ ആണ് എങ്കിൽ സമാനമായ ഒരുപാട് ജീവികളെ നമുക്ക് ചൊവ്വയിൽ കണ്ടെത്താം.

എന്നാൽ എവിടെ ഇവയെ കണ്ടെത്തും?


പഠനത്തിന്റെ ഭാഗമായി ഭൂമിയുടെ അടിയിലേക് ഒരു 4.5 km ആയതിൽ കുഴിച്ചു നോക്കിയപ്പോൾ അവിടെയും ജീവികൾ ഉണ്ടായിരുന്നു. മാർസ്സിന്റെ ഭൂമിശാസ്ത്രവും ഭൂമിയോട് സമാനതകൾ ഉള്ളതാണ്, അതിനാൽ മാർസ്സിന്റെ ആഴങ്ങളിൽ ജീവികളെ കണ്ടെത്താൻ ഉള്ള സാധ്യത ഏറെ ആണ്.

നാസയുടെ പെർസ്‌വെറാൻസ് റോവറിന് അഴങ്ങളിൽ കുഴിക്കാൻ ഉള്ള സംവിധാനമുണ്ട് എന്നാൽ അതിനേക്കാൾ ന്യുതനമായ മറ്റൊന്ന് ഇതിലുണ്ട് - ലേസർ. ഇതിനുളിലെ ലസീറുകൾക്ക് ഒരു കലിനെ ചൂടാകാനും അതിലെ കോമ്പോസിഷൻ എന്താണ് എന്ന് കണ്ടുപിടിക്കാനും കഴിയും. പക്ഷെ അവയെ അനലൈസ് ചെയ്യാൻ ചുരുങ്ങിയ സ്ഥലമെ റോവറിൽ ഉള്ളു, അതിനാൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രധാനയം ഏറെ ആണ്.

ഇവാ കളകട്ട് ചെയുക മാത്രമല്ല അവ തിരിച്ചു കൊണ്ടുവരുന്നതും പാടുള്ള ഒരു സംഗതിയാണ്, ഇതിനായി 2 മിഷനുകൾ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും പ്ലാൻ ചെയ്തിട്ടുണ്ട്.

മാർസ് സിൽ ആദ്യം ഇറങ്ങിയ വൈക്കിംഗ് റോവേറുകൾ ഇതുപോലെ സാമ്പ്ൾസ് കളക്ട ചെയ്തിരുന്നു, എന്നാൽ അവയുടെ ഫലത്തെ ചോലി ഇന്നും തർക്കങ്ങൾ നടക്കുകയാണ്. ജീവൻ സ്‌പോർട് ചെയ്യും എന്ന ഒരു വാദവും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല എന്ന വാദവും ഒരെ പഠനങ്ങളിൽ ഉള്ള രണ്ട് സാമ്പ്ളേലുകൾ തർക്കങ്ങൾക്ക് വഴിവച്ചു.

എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾ സംശയങ്ങൾക്ക് ഊന്നൽ കൊടുത്തു. മതേഇൻ പോലെ ഉള്ള ഗ്യാസുകൾ ജീവന്റെ തെളിവായി കണക്കാകുന്നു. അടുത്തുതിനെ കൂടുതൽ വിവരം അറിയാൻ കഴിയും എന്ന വിശ്വാസത്തിൽ. അപ്പോ ശരി പിന്നെ കാണാം.

Post a Comment

0 Comments