മാർസ്-സിൽ നാസ പറത്തിയ ഇഞ്ചിന്യൂയിറ്റി എന്ന ഹെലികോപ്റ്ററിനും നിങ്ങളുടെ കൈയിൽ ഇരിക്കുന്ന സ്മാർട്ഫോണിനും ഒരു ബന്ധമുണ്ട്മാർസ്-സിൽ നാസ പറത്തിയ ഇഞ്ചിന്യൂയിറ്റി എന്ന ഹെലികോപ്റ്ററിനും നിങ്ങളുടെ കൈയിൽ ഇരിക്കുന്ന സ്മാർട്ഫോണിനും ഒരു ബന്ധമുണ്ട്, എന്താണ് എന്ന് അല്ലേ? രണ്ടിലും ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സറുകൾ ഒന്നാണ് എന്നത് തന്നെ. ഇഞ്ചിന്യൂയിറ്റി മാർസ് ഹെലികോപ്റ്ററിനെ പവർ ചെയുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 801 2.26GHz പ്രോസസർ ആണ്. കാമറകളും ഉണ്ട് സമാനതകൾ 13 എംപിയുടെയും 0.5 എംപിയുടെയും കാമറ ആണ് ഇതിൽ ഉള്ളത്. പക്ഷെ റാമും സ്റ്റോറേജും കുറവാണ് 256 എംബി റാമും 2 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 

വൺപ്ലസ് വൺ, എച്ച്ടിസി വൺ എം 8, സാംസങ് ഗാലക്‌സി എസ് 5 പോലെ ഉള്ള ഫോണുകളിൽ ഇതേ പ്രോസസ്സർ ഉപയോഗിച്ചിട്ടുണ്ട്. 

Post a Comment

0 Comments