ഭൂമിയിൽ നിന്നുള്ള മൈക്രോബീസിന് ചൊവ്വയിൽ താൽക്കാലികമായി ജീവിക്കാൻ കഴിയുമെന്ന് പഠനം


ചൊവ്വയിലേക്കുള്ള ഭാവി മിഷൻയുകൾക്ക് സഹായകരമായ ഒരു പഠനത്തിന്റെ വർത്തയുമായാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്, ഭൂമിയിൽ നിന്നുള്ള മൈക്രോബീസിന് ചൊവ്വയിൽ താൽക്കാലികമായി ജീവിക്കാൻ കഴിയുമെന്ന് പഠനം. 

നാസയുടെ പേഴ്സിവേറാൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയതിനു പിന്നാലെ ചൊവ്വയോട് സമാനതകൾ ഉള്ള ഭൂമിയുടെ സ്ട്രാറ്റോസ്‌ഫിയറിലേക്ക് മൈക്രോബീസിനെ ലോഞ്ച് ചെയ്തിരുന്നു. യു എസ് -സും ജർമ്മനിയും ചേർന്നാണ് ഈ പഠനം നടത്തിയത്. ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനതിലുടെ ഭാവിയിൽ മൈക്രോബീസിന് ഇത്തരം മിഷൻസിലുടെ ഉണ്ടാകുന്ന പ്രശനങ്ങൾ മനസിലാക്കാൻ സഹായിക്കും.  


Post a Comment

0 Comments